Question: സ്വിസ് ഓപ്പൺ എ ടി പി ടെന്നീസ് ടൂർണമെന്റിൽ ഡബിൾ സ് കിരീടം നേടിയതാര്?
A. യൂഗോ ഹംബർട്ട് - ഫാബ്രി സ് മാർട്ടിൻ സഖ്യം
B. യുകി ഭാംബ്രി - അൽബാനോ ഒലിവെട്ട് സഖ്യം
C. യൂഗോ ഹംബർട്ട് -അൽബാനോ ഒലിവെട്ട് സഖ്യം
D. ഫാബ്രി സ് മാർട്ടിൻ -യൂഗോ ഹംബർട്ട് സഖ്യം
Similar Questions
പൂർണ്ണമായും ഡിജിറ്റൽ സാമ്പത്തിക സംവിധാനത്തിലേക്കുള്ള ഒരു പ്രധാന ചുവടുവെയ്പായി, തങ്ങളുടെ ഡിജിറ്റൽ ദിർഹമിനെ (Digital Dirham) ഔദ്യോഗികമായി നിയമപരമായ പണമായി പ്രഖ്യാപിച്ച രാജ്യം ഏതാണ്?
A. മൊറോക്കോ
B. ഖത്തർ
C. യുണൈറ്റഡ് അറബ് എമിറേറ്റ്സ് (UAE)
D. സൗദി അറേബ്യ
വൃക്ഷങ്ങളുടെ ശരീരത്തിലെ നീര് ഞങ്ങളുടെ ഞരമ്പുകളിലൂടെ ഒഴുകുന്ന ചോര പോലെയാണ് വാസനിക്കുന്ന പൂക്കൾ ഞങ്ങൾക്ക് സഹോദരിമാരാണ് .ഈ പ്രശസ്ത വചനങ്ങൾ ആരുടേതാണ്